ഭര്‍ത്താവ്, ഭാര്യയോടപത്രം വായനക്കിടയില്‍ “ നീ കേട്ടോ, കള്ളു കുടിയുടെ അനന്തരഫലങ്ങള്‍. ഹൃദയാഘാതം, ക്യാന്‍സര്‍,[ കരള്‍, കിഡനി, പാങ്ക്രിയാസ്,] കണ്ണ് ,മൂക്ക്, ചെവി, എന്നിങനെ എല്ല അവയവങ്ങള്‍ക്കും ദോഷമാന്ണെന്നു. നിര്‍ത്തി...ഞാന്‍ നിര്‍ത്തി.....ഇതോടെ നിര്‍ത്തി. ഈ പത്രം വായന.
1 comment:
ഹഹഹ...
Post a Comment